Random Video

Fifa World Cup 2018 :ലോകകപ്പ് ആദ്യമായി മലയാളത്തിലും | Oneindia Malayalam

2018-06-13 675 Dailymotion

ഇന്ത്യയില്‍ സോണിക്കാണ് സംപ്രേക്ഷണാവകാശം. വിവിധ ഭാഷകളിലായി ചാനല്‍ കളി വിശകലനങ്ങളും പ്രത്യേക പരിപാടികളും അവതരിപ്പിക്കും. ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായിട്ടായിരിക്കും പ്രക്ഷേപണം. ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും, മുന്‍ ക്യാപ്റ്റന്‍ ബൈച്യുങ് ബൂട്ടിയയും ചാനലില്‍ വിശകലനത്തിനുണ്ടാകും.